ഈ ചിത്രത്തിന്റെ വിഷയം എന്താണെന്ന് നിങ്ങള്‍ക്ക് പിടി കിട്ടിയില്ലെങ്കില്‍ അധികം ആലോചിച്ചു സമയം കളയണ്ട . താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്ക് .
ഒരു റഷ്യന്‍ ഗാനത്തിന്റെ "Buffalax" ചെയ്യപ്പെട്ട വെര്ഷന് ആണ് ഇതു . ഇനി ഈ "Buffalax" എന്നാല്‍ എന്താണ് എന്നല്ലേ? . "Buffalax" എന്നാല്‍ "Youtube" ലെ വളരെ പ്രശസ്തനായ ഒരു യൂസര്‍. ഏതെങ്കിലും പ്രശസ്തമായ ഒരു ഗാനം എടുത്തു അതിന്റെ ഉച്ചാരണത്തിന് സമമായ വാക്കുകള്‍ തെരഞ്ഞെടുത്തു subtitle ഇടുന്നു . "Buffalax" ചെയ്യപ്പെട്ട അനേകം ഗാനങ്ങള്‍ "Youtube" ലെ സേര്‍ച്ചില്‍ നിന്നും ലഭ്യമാണ് .